നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന ഉൾപ്പെടെയുള്ളവ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൂഢാലോചന ഉൾപ്പെടെയുള്ളവ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. സർക്കാർ എല്ലാ കാര്യങ്ങളും കോടതിയിൽ അറിയിച്ചിട്ടുണ്ട്. അതേസമയം, വിഷയത്തിൽ പി.ടി. തോമസ് എംഎൽഎ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. കുറ്റവാളികൾ എത്ര ഉന്നതനാണെങ്കിലും പിഴുതെറിയണമെന്നും പി.ടി. തോമസ് ആവശ്യപ്പെട്ടു.

prp

Related posts

Leave a Reply

*