പ്രമുഖ സിനിമാ നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ചലച്ചിത്ര പ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനം. പള്‍സര്‍ സുനിയുടെ ഫോണ്‍ വിളി രേഖകളുടെ അടിസ്ഥാനത്തിലാണ് പോലീസിന്‍റെ ഈ തീരുമാനം. ചില കോളുകള്‍ സംശയാസ്പദമെന്ന് അന്വേഷണ സംഘം വിലയിരുത്തി. അതില്‍ ചില സിനിമാ മേഖലയിലുള്ളവരുടെ കോളുകളും ഉണ്ടെന്ന് പോലിസ് കണ്ടെത്തിയിരുന്നു. നടിയെ അക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ആരെങ്കിലും ക്വട്ടേഷന്‍ നല്‍കുകയായിരുന്നോ എന്നാണ് പോലിസ് അന്വേഷിച്ച് വരുന്നത്.


