പ്രിഥ്വിരാജ്- ഭാവന ചിത്രം ആദത്തിന്‍റെ ഷൂട്ടിംഗ് ഉടന്‍

പ്രിഥ്വിരാജ്- ഭാവന ചിത്രം ആദത്തിന്‍റെ ഷൂട്ടിംഗ് വൈകില്ലെന്ന്സംവിധായകന്‍ ജിനു എബ്രഹാം അറിയിച്ചു. ചിത്രത്തിന്‍റെ ആദ്യഷെഡ്യൂളില്‍ ജോയിന്‍ ചെയ്യാന്‍ ഭാവന എത്തുമെന്നും അദ്ദേഹം പറഞ്ഞു. ‘ഇവിടെ’ എന്ന ചിത്രത്തിന് ശേഷം പ്രിഥ്വിരാജും ഭാവനയും ഒന്നിക്കുന്ന സിനിമയാണിത്.  കേരളവും സ്കോട്ട്ലന്റുമാണ് ചിത്രത്തിന്‍റെ ലൊക്കേഷനുകള്‍. കേരളത്തിലെ ഷൂട്ടിംഗാണ് ഇപ്പോള്‍ ആരംഭിക്കുന്നത്. നരേനും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലുണ്ട്. ‘റോബിന്‍ഹുഡ്’ എന്ന ചിത്രത്തിലും ഇവര്‍ മൂന്ന് പേരും ഒന്നിച്ചഭിനയിച്ചിരുന്നു.

prp

Related posts

Leave a Reply

*