‘വീരം’ സിനിമയുടെ തീം മ്യൂസിക് പുറത്ത് വിട്ടു

ജയരാജ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം വീരത്തിന്‍റെ തീം മ്യൂസിക് ‘വീ വില്‍ റൈസ്‌’ പുറത്തു വിട്ടു. ചന്തു എന്ന മുഖ്യകഥാപാത്രത്തെയാണ് വീരത്തില്‍ കുനാല്‍  അവതരിപ്പിക്കുന്നത്. ഫെബ്രുവരി 24 ന് വീരം തിയറ്ററുകളില്‍ എത്തും.

prp

Related posts

Leave a Reply

*