നടന്‍ വിനു ചക്രവര്‍ത്തി അന്തരിച്ചു Featured, News, Social April 28, 2017 kv നടന്‍ വിനു ചക്രവര്‍ത്തി (71) ചെന്നൈയില്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി 1002 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. Sharing Facebook Twitter Google+ LinkedIn Pinterest Email Print Tags actor, passed away, vikram chakravarthy