മുന്‍ കേന്ദ്രമന്ത്രിയും നടനുമായ വിനോദ് ഖന്ന അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രിയും നടനുമായ വിനോദ് ഖന്ന മുംബൈയില്‍ അന്തരിച്ചു. മൂത്രാശയ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ബോളിവുഡില്‍ 70- 80 കാലഘട്ടത്തിലെ മുന്‍നിര നായകന്‍മാരിലൊരാള്‍ ആയിരുന്നു വിനോദ് ഖന്ന. 141 സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

prp

Related posts

Leave a Reply

*