ഒരു ബസ്സിന്‍റെ കഥ പറയാന്‍ ആഭാസം എത്തുന്നു.. ടീസര്‍ പുറത്ത്

ഐഡി, കിസ്മത് എന്നീ ചിത്രങ്ങള്‍ക്ക്  പിന്നാലെ     നവാഗതനായ ജുബിത് നമ്രാഡത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഭാസം. ഒരു ബസ്സും അതിലെ യാത്രക്കാരെയും പ്രമേയമാക്കി നിര്‍മ്മിച്ചിരിക്കുന്ന  ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി.

കിസ്മത്തിന് ശേഷം രാജീവ് രവിയുടെ നേതൃത്വത്തിലുളള ബാനറായ കളക്ടീവ് ഫേസ് വണ്‍ നിര്‍മ്മാണ പങ്കാളികളാകുന്ന ചിത്രമാണ് ആഭാസം.  സുരാജ് വെഞ്ഞാറമൂട്, റീമ കല്ലിംഗല്‍, ശീതള്‍ ശ്യാം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സ്‌പെയര്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ ആണ് നിര്‍മ്മാണം. ഊരാളി ബാന്‍ഡ് ആണ് സംഗീത സംവിധാനം.

prp

Related posts

Leave a Reply

*