ആഭാസത്തിലെ ‘ഓടിച്ചോടിച്ച്‌ നിര്‍ത്താതെ’ പാട്ടുമായി ഊരാളി ബാന്‍ഡ്

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി നവാഗതനായ ജുബിത്ത് നമ്രാഡത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആഭാസം. ഒരു ബസും അതിലെ യാത്രക്കാരും യാത്രയില്‍ അവര്‍ക്കുണ്ടാവുന്ന പ്രശ്‌നങ്ങളെയും ഹാസ്യവല്‍ക്കരിച്ചുകൊണ്ടുളള ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. നടന്‍ നിവിന്‍ പോളിയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുതിയ പാട്ട് പുറത്തുവിട്ടത്. ആഭാസത്തിനു വേണ്ടി ഊരാളി ബാന്‍ഡാണ് പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ഊരാളി ഒരുക്കിയ ഓടിച്ചോടിച്ച്‌ നിര്‍ത്താതെ ഓടിച്ചോടിച്ച്‌ എന്നു തുടങ്ങുന്ന ഗാനമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ആക്ഷേപഹാസ്യ രൂപത്തിലാണ് സംവിധായകന്‍ ആഭാസം   അണിയിച്ചൊരുക്കിയിട്ടുളളത്. ചിത്രത്തില്‍ റിമാ കല്ലിങ്കലാണ് […]

ഒരു ബസ്സിന്‍റെ കഥ പറയാന്‍ ആഭാസം എത്തുന്നു.. ടീസര്‍ പുറത്ത്

ഐഡി, കിസ്മത് എന്നീ ചിത്രങ്ങള്‍ക്ക്  പിന്നാലെ     നവാഗതനായ ജുബിത് നമ്രാഡത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഭാസം. ഒരു ബസ്സും അതിലെ യാത്രക്കാരെയും പ്രമേയമാക്കി നിര്‍മ്മിച്ചിരിക്കുന്ന  ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. കിസ്മത്തിന് ശേഷം രാജീവ് രവിയുടെ നേതൃത്വത്തിലുളള ബാനറായ കളക്ടീവ് ഫേസ് വണ്‍ നിര്‍മ്മാണ പങ്കാളികളാകുന്ന ചിത്രമാണ് ആഭാസം.  സുരാജ് വെഞ്ഞാറമൂട്, റീമ കല്ലിംഗല്‍, ശീതള്‍ ശ്യാം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്‌പെയര്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ ആണ് നിര്‍മ്മാണം. ഊരാളി ബാന്‍ഡ് ആണ് സംഗീത […]

”ആഭാസം” 29 നു തിയേറ്ററുകളില്‍

കിസ്മത്തിന് ശേഷം രാജീവ് രവിയുടെ നേതൃത്വത്തിലുളള ബാനറായ കളക്ടീവ് ഫേസ് വണ്‍ നിര്‍മ്മാണ പങ്കാളികളാകുന്ന പുതിയ ചിത്രമാണ് ആഭാസം. പേരിലെ വ്യത്യസ്തത കൊണ്ട് തന്നെ  ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. സുരാജ് വെഞ്ഞാറമൂട്, റിമാ കല്ലിങ്കല്‍  , ശീതള്‍ ശ്യാം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ഈ ചിത്രം ഒരു ബസ്സും അതിലെ യാത്രക്കാരെയും പ്രമേയമാക്കിയാണ്  അവതരിപ്പിച്ചിട്ടുള്ളത്.   നവാഗതനായ  ജൂബിത് നമ്രാടത്ത്  സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഭാസം.  വ്യതസ്ത കഥാപശ്ചാത്തലമുള്ള ചിത്രം സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് കൈകാര്യം ചെയ്യുന്നത്. […]