എഎസ്‌ഐ തൂങ്ങി മരിച്ച നിലയില്‍

കൊച്ചി: കടവന്ത്ര പോലീസ് സ്റ്റേഷന്‍ വളപ്പില്‍ എഎസ്‌ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുളവ്കാട് സ്വദേശിയായ പി.എം തോമസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇയാളെ 2008 ല്‍ കൈക്കൂലി കേസില്‍ വിജിലന്‍സ് പിടികൂടിയിരുന്നു. കേസിന്‍റെ വിചാരണ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഇന്ന് തുടങ്ങാനിരിക്കുകയാണ്.

ഇതിനിടെയാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.

 

prp

Related posts

Leave a Reply

*