ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: സുരഭി മകച്ച നടി, നടന്‍ അക്ഷയ് കുമാര്‍

  

അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. റസ്തം എന്ന സിനിമയിലെ അഭിനയത്തിലൂടെ അക്ഷയ് കുമാര്‍ മികച്ച നടനായി. സുരഭിയെ മിന്നാമിനുങ്ങ് ദ ഫയര്‍ ഫ്ളൈ സിനിമയിലെ അഭിനയത്തിന് മികച്ച നടിയായും തെരഞ്ഞെടുത്തു. മോഹൻലാലിന് പ്രത്യേക ജൂറി പരാമർശമുൾപ്പടെ മലയാളത്തിന് ഏഴ് അവാർഡുകൾ ലഭിച്ചു. മികച്ച മലയാള സിനിമയായി ‘മഹേഷിന്റെ പ്രതികാരം’ തെരഞ്ഞെടുത്തു. പ്രിയദർശൻ അധ്യക്ഷനായ ജൂറി പാനലാണ് പുരസ്കാര നിർണയം നടത്തിയത്.

prp

Related posts

Leave a Reply

*