തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന സൗപര്‍ണികയുടെ പുതിയ പ്രൊജക്ട് Grand Square ല്‍ നിന്നും ഇപ്പോള്‍ 41.99 ലക്ഷം മുതല്‍ ലക്ഷ്വറി അപ്പാര്‍ട്ട്മെന്റുകള്‍ ബുക്ക് ചെയ്യാം.
9 നിലകളിലായി 45 യൂണിറ്റുകള്‍ അടങ്ങിയിരിക്കുന്ന Grand Square ല്‍ 2 BHK & 3 BHK അപ്പാര്‍ട്ട്മെന്റുകള്‍ ഒരുക്കിയിരിക്കുന്നു. നഗരഭംഗി ആസ്വദിക്കുന്നവര്‍ക്ക് തികച്ചും അനുയോജ്യമാണ് ഈ പ്രൊജക്ട്.
ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, റൂഫ് ടോപ്പ് പാര്‍ട്ടി ഏരിയ, A/C ജിം, തുടങ്ങിയ അമിനിറ്റീസുകള്‍ ഈ പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇവിടെ നിന്നും 4 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ പേരൂര്‍ക്കട ടൌണിലേക്കും 7 കിലോമീറ്റര്‍ മാറിയാല്‍ തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷനിലേക്കും എത്തിച്ചേരാം. കൂടാതെ എയര്‍പോര്‍ട്ടിലേക്ക് 10 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മതിയാകും.
ഈ പ്രൊജക്ടിനെക്കുറിച്ച് കൂടുതല്‍ അറിയാനും ബുക്കിങ്ങിനും വിളിക്കേണ്ട നമ്പര്‍: 9847698479