തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ 4 മുതല്‍ ഒാട്ടോ – ടാക്സി തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. ലൈറ്റ് മോട്ടോര്‍ വാഹനങ്ങളും പണിമുടക്കില്‍ പങ്കെടുക്കും.
ഒാട്ടോ – ടാക്സി നിരക്കുക്കള്‍ കാലോടിതമായി പരിഷ്കരിക്കുക, ടാക്സികള്‍ക്ക് അഡ്വാന്‍സ് ടാക്സ് അടയ്ക്കണമെന്ന തീരുമാനം പിന്‍വലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
CITU, AITUC, INTUC തുടങ്ങി 10 ട്രേഡ് യൂണിയനുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പണിമുടക്ക്.

