വാ​ട്സ്‌ആ​പ്പി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി​യെ അവഹേളിച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍

ക​ണ്ണൂ​ര്‍: വാ​ട്സ്‌ആ​പ്പി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി​യെ അവഹേളിച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍ ​. മു​ഖ്യ​മ​ന്ത്രി​യെ അവഹേളിക്കുകയും ചീ​ത്ത​വി​ളി​ക്കു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യി​ലാണ്​ മാ​വി​ലാ​യി സ്വ​ദേ​ശി പൊ​യ്യ​യി​ല്‍ വീ​ട്ടി​ല്‍ വൈ​ഷ്ണ​വ് (20) അ​റ​സ്റ്റി​ലാ​യ​ത്.

കൊ​യ​ക്ക​ട്ടാ​സ് എ​ന്ന വാ​ട്സ്‌ആ​പ് ഗ്രൂ​പ്പി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ചീ​ത്ത പ​റ​ഞ്ഞും അ​വ​ഹേ​ളി​ച്ചും പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നും കാ​ണി​ച്ച്‌ മാ​വി​ലാ​യി സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി എ​ട​ക്കാ​ട് പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യെത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

prp

Related posts

Leave a Reply

*