എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി സംവിധായകന് കമല്‍ ഒരുക്കുന്ന ആമിയിലെ രണ്ടാമത്ത ഗാനവും പുറത്തിറങ്ങി.
റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ശ്രേയാഘോഷാലും വിജയ് യേശുദാസും ചേര്‍ന്നാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
മഞ്ജുവാര്യര്‍ മാധവിക്കുട്ടിയായി എത്തുന്ന ചിത്രത്തില്‍ മുരളി ഗോപി, ടൊവിനോ തോമസ്, അനൂപ് മേനോന് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

