നോക്കിയയുടെ എക്കാലത്തെയും മികച്ച മോഡലുകളില്‍ ഒന്നായിരുന്നു Nokia 3310. കഴിഞ്ഞ വര്‍ഷമാണ് ഇതിന്റെ പുതിയ 3ജി മോഡലുകള്‍ പുറത്തിറക്കിയത് .എന്നാല്‍ ഈ വര്‍ഷം നോക്കിയയുടെ 4ജി മോഡലുകള്‍ പുറത്തിറക്കുന്നുണ്ട് .
നോക്കിയയുടെ കുറഞ്ഞ ചിലവില്‍ വാങ്ങിക്കാവുന്ന ഒരു 4ജി മോഡലുകള്‍ ആണിത്. 2.4 ഇഞ്ചിന്റെ ഡിസ്പ്ലേ കൂടാതെ 240x 320 പിക്സല്‍ റെസലൂഷന്‍ ആണ് ഇതിനുള്ളത്. 16 GBയുടെ ഇന്റെണല്‍ സ്റ്റോറേജ് കൂടാതെ 32 ജിബിവരെ വര്‍ദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിനുണ്ട് .
1200 mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്. ഉടന്‍തന്നെ ഓണ്‍ലൈന്‍ വെബ് സൈറ്റുകളില്‍ ഇത് ലഭ്യമാക്കുന്നു .