പുതിയ മോഡല്‍ സ്മാര്‍ട്ട്ഫോണുമായി നോക്കിയ എത്തിയിരിക്കുകയാണ്. 6 ഇഞ്ചിന്‍റെ FHD നോക്കിയ 7 മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത്. അതുപോലെതന്നെ 18 .9 ഡിസ്പ്ലേ റെഷിയോ ഇത് കാഴ്ചവെക്കുന്നുണ്ട്. 4 ജിബിയുടെ റാം കൂടാതെ കൂടാതെ 64 ജിബിയുടെ ഇന്‍റെണല്‍ സ്റ്റോറേജ് എന്നിവ ഈ മോഡലുകളുടെ ആന്തരിക സവിശേഷതകളാണ് . Qualcomm Snapdragon 660 പ്രോസസറിലാണ് ഇതിന്‍റെ പ്രവര്‍ത്തനം നടക്കുന്നത്. 12 12 മെഗാപിക്സലിന്‍റെ പിന്‍ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളുമാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് . […]
Tag: nokia
Nokia 3310 ന്‍റെ 4ജി മോഡലുകള്‍ വിപണിയിലേക്ക്
നോക്കിയയുടെ എക്കാലത്തെയും മികച്ച മോഡലുകളില്‍ ഒന്നായിരുന്നു Nokia 3310. കഴിഞ്ഞ വര്‍ഷമാണ് ഇതിന്‍റെ പുതിയ 3ജി മോഡലുകള്‍ പുറത്തിറക്കിയത് .എന്നാല്‍ ഈ വര്‍ഷം നോക്കിയയുടെ 4ജി മോഡലുകള്‍ പുറത്തിറക്കുന്നുണ്ട് . നോക്കിയയുടെ കുറഞ്ഞ ചിലവില്‍ വാങ്ങിക്കാവുന്ന ഒരു 4ജി മോഡലുകള്‍ ആണിത്. 2.4 ഇഞ്ചിന്‍റെ ഡിസ്പ്ലേ കൂടാതെ 240x 320 പിക്സല്‍ റെസലൂഷന്‍ ആണ് ഇതിനുള്ളത്. 16 GBയുടെ ഇന്‍റെണല്‍ സ്റ്റോറേജ് കൂടാതെ 32 ജിബിവരെ വര്‍ദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിനുണ്ട് . 1200 mAhന്‍റെ ബാറ്ററി […]
ബട്ജറ്റ് സ്മാര്‍ട്ട് ഫോണുമായി നോക്കിയ
പുതിയ മോഡല്‍ സ്മാര്‍ട്ട് ഫോണുകളുമായി നോക്കിയ വിപണികളില്‍ എത്തുന്നുണ്ടെങ്കിലും വില കാരണം ആവശ്യക്കാര്‍ക്കിടയില്‍ വന്‍ കുറവുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ബട്ജറ്റ് മോഡലായ നോക്കിയ 2 വിപണി കീഴടക്കാന്‍ വന്നിരിക്കുകയാണ്. ഫോണിനു 4.7ഇഞ്ചിന്‍റെ ഡിസ്പ്ലേ ആണ് . കൂടാതെ 720*1280 പിക്സല്‍ റെസലൂഷന്‍ ആണുള്ളത് .1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്‍റെണല്‍ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .ആന്‍ഡ്രോയിഡ് 7 ലാണ് ഇതിന്‍റെ ഓ എസ് പ്രവര്‍ത്തനം . 8 മെഗാപിക്സലിന്‍റെ പിന്‍ ക്യാമറ, 5 മെഗാപിക്സലിന്‍റെ […]
മികച്ച ബാറ്ററി ബാക്കപ്പുമായി നോക്കിയ ഫോണുകള്‍ വീണ്ടും വിപണിയിലെത്തുന്നു
മികച്ച ബാറ്ററി ബാക്കപ്പോടുകൂടിയ ഫീച്ചര്‍ ഫോണുകളുമായി വീണ്ടും നോക്കിയ. നേരത്തെ വിപണിയിലെത്തിയ നോക്കിയ 105 , നോക്കിയ 130 എന്നീ രണ്ട് ഫോണുകളാണ് കമ്പനി വീണ്ടും വിപണിയിലേക്കെത്തിക്കുന്നത്. നോക്കിയ സീരീസ് 30 പ്ലാറ്റ്ഫോമിലാണ് ഇരു ഫോണുകളും പ്രവര്‍ത്തിക്കുന്നത്. 1.8 ഇഞ്ച് ഡിസ്പ്ലെ, 4 എംപി റാം , 4 എംപി റോം എന്നീ ഫീച്ചറുകളും 800 എംഎ എച്ച് ബാറ്ററിയുമാണ് നോക്കിയ 105 ന്‍റെ സവിശേഷതകള്‍. സിംഗിള്‍ സിം, ഡ്യൂവല്‍ സിം മോഡലുകളില്‍ ഈ ഫോണ്‍ ലഭ്യമാകും. അതേസമയം നോക്കിയ […]
സാധാരണക്കാരെ ലക്ഷ്യമിട്ട് നോക്കിയ 2
സാധാരണക്കാരെ ലക്ഷ്യമിട്ട് കുറഞ്ഞ വിലയ്ക്ക് നോക്കിയ 2 പുറത്തിറങ്ങുന്നു. വില കുറവാണെങ്കിലും മികച്ച സവിശേഷതകളാണ് അധികൃതര്‍ ഉറപ്പുനല്‍കുന്നത്. 4.7 ഇഞ്ച് സ്‌ക്രീനാണ് ഫോണിന്. ആന്‍ഡ്രോയിഡിന്‍റെ ഏറ്റവും പുത്തന്‍ പതിപ്പായ നൂഗ 7.1 ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. 8ജിബി സ്റ്റോറേജ്, 1 ജിബി റാം, 8എംപി ക്യാമറ, 5 എംപി ഫ്രണ്ട് ക്യാമറ, 4000 എംഎഎച് ബാറ്ററി എന്നിവയാണ് സവിശേഷതകള്‍. രണ്ട് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. 9277 രൂപയാകും ഫോണിന്‍റെ വില. നവംബറില്‍ ഫോണ്‍ പുറത്തിറങ്ങുമെന്നാണ് സൂചന





