മന്ത്രി എം.എം മണിക്ക് സിപിമ്മിന്റെ പരസ്യ ശാസന. മണിയുടെ പ്രസ്താവന കാരണം ജനവികാരം പാര്‍ട്ടിക്കെതിരാക്കിയെന്നും സംസ്ഥാന സമിതിയില്‍ കോടിയേരി പറഞ്ഞു. മണിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും സംസ്ഥാന സമിതിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം അന്തിമ തീരുമാനെമടുക്കാനായിരുന്നു ധാരണ. എം.എം മണിനടത്തിയ പ്രസ്താവനകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ഇന്നലെ നടന്ന സെക്രട്ടറിയേറ്റില്‍ ഉണ്ടായിരുന്നത്. ഇത് രണ്ടാം തവണയാണ് വിവാദ പരാമര്‍ശത്തില്‍ മണി പാര്‍ട്ടി അച്ചടക്ക നടപടി നേരിടുന്നത്.