ട്രെയിനില്‍ നിന്ന് വീണ് 4 പേര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ : ചെന്നൈ: ചെന്നൈയില്‍ ട്രെയിനില്‍ നിന്ന് വീണ് നാല് പേര്‍ മരിച്ചു. സെന്‍റ് തോമസ് മൗണ്ട്‌ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം

തിരക്ക് കാരണം ട്രെയിനിന്‍റെ വാതിലില്‍ തൂങ്ങി നിന്ന് യാത്ര ചെയ്ത നാലു പേര്‍ തൂണിലിടിച്ചാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തെക്കുറിച്ച്‌ റെയില്‍വേ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

 

prp

Related posts

Leave a Reply

*