3 മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയില്‍

കൊച്ചി: എറണാകുളത്ത് കളമശ്ശേരിയില്‍ 3 മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.

കളമശ്ശേരി പള്ളിക്ക് മുന്നിലാണ് കുട്ടിയെ കണ്ടെത്തിയത്. പൊലീസെത്തി കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

prp

Related posts

Leave a Reply

*