കണ്ണൂര്‍: ചെറുപുഴ പാടിയോട്ടു ചാലിനടുത്ത് ചന്ദ്രവയലില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.
ചന്ദ്രവയലില്‍ രാഘവന്‍, ഭാര്യ ശോഭ, മകള്‍ ഗോപിക എന്നിവരാണു മരിച്ചത്. മരണത്തിന്‍റെ കാരണം വ്യക്തമല്ല.
മകന്‍ ജിത്തു തൂങ്ങിമരിച്ച് ഒരു മാസം തികയുന്നതിനു മുമ്പാണ് കുടുംബത്തിന്‍റെയും ആത്മഹത്യ.

