ഇന്ത്യയ്ക്ക് പിന്തുണയുമായി ബംഗ്ലദേശ്

 

Home_minister_mr_kamal

ധാക്ക: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിൽ  ഇനിയും  യുദ്ധമുണ്ടായാൽ ഇന്ത്യയ്ക്കൊപ്പം നിൽക്കുമെന്ന പിന്തുണയുമായി ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസാദുസ്സ് അമാൻ ഖാൻ കമാൽ അറിയിച്ചു.അയൽരാജ്യങ്ങൾ എന്ന നിലയിലും മികച്ച സുഹൃത്തുക്കൾ എന്ന നിലയിലുമാണ് ബംഗ്ലദേശ് ഇന്ത്യയ്ക്ക് പിന്തുണ നൽകുന്നത്.ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങൾ ഉറി ആക്രമണത്തിനു ശേഷമാണ് വീണ്ടും വഷളായതെന്ന് അദ്ദേഹം വ്യക്തമാക്കി.

prp

Related posts

Leave a Reply

*