കെഎസ്‌ആര്‍ടിസി മിന്നല്‍ പണിമുടക്ക്

-858759053430702776422176

കോട്ടയം: നാല് ജില്ലകളില്‍ കെഎസ്‌ആര്‍ടിസി മിന്നല്‍ പണിമുടക്ക്. കോട്ടയം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് പണിമുടക്കുന്നത്. ശമ്പളം വൈകുന്നതിനാലാണ് തൊഴിലാളി സമരം. ഭരണകക്ഷി യുണിയന്‍ അടക്കം എല്ലാ തൊഴിലാളിയുണിയനും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. സമരം എല്ലാ സര്‍വീസുകളേയും ബാധിച്ചിട്ടുണ്ട്.മുന്നറിയിപ്പുകള്‍ ഇല്ലാതെയുള്ള സമരത്തെ തുടര്‍ന്ന് യാത്രക്കാര്‍ വലയുന്നു. മാസങ്ങളായി നാല് ജില്ലക്കാര്‍ക്ക് ശമ്പളം ലഭിച്ചിരുന്നില്ല. നിലവില്‍ ജില്ലയിലെ ഡിപ്പോകളില്‍ നിന്നും എടുക്കുന്ന വണ്ടികള്‍ മാത്രമെ തടയുന്നുള്ളു.

prp

Related posts

Leave a Reply

*