ഗുവഹാട്ടി: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനു രണ്ടാം ജയം. ഗോഹാട്ടിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ ഗോവ എഫ്.സിയെ മറുപടിയില്ലാത്ത രണ്ട്ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പരാചയപ്പെടുത്തി.ഉറുഗ്വയന്‍ താരം എമിലിയാനോഅല്‍ഫാരോയാണ് നോര്‍ത്ത് ഈസ്റ്റിന് ഈ രണ്ട് ഗോളും നേടിക്കൊടുത്തത്.
ഇരുപതാം മിനിറ്റില്‍ എമിലിയാനോ അല്‍ഫാരോ ആദ്യ ഗോള്‍ നേടി. രണ്ടാം പകുതിയുടെ അറുപത്തിരണ്ടാം മിനിറ്റിലാണ് എമിലിയാനോ അല്‍ഫാരോയുടെ രണ്ടാം ഗോള്‍.


