തിരുവനന്തപുരം: നിര്‍മ്മാണം അന്തിമഘട്ടത്തില്‍ എത്തിയിരിക്കുന്ന ഗ്രാന്‍ഡ് കാസ ഡെവലപ്പേഴ്സിന്‍റെ ADDRESS VILLA പ്രൊജക്ടില്‍നിന്നും വില്ലകള്‍ ബുക്ക് ചെയ്യാം. 170 സെൻറ് സ്‌ഥലത്ത് ആധുനിക സൗകര്യങ്ങളോടെ രൂപകൽപന ചെയ്തിരിക്കുന്ന 24 യൂണിറ്റുകളടങ്ങിയ ഈ പ്രൊജക്റ്റില്‍ ഇനി 4 വില്ലകള്‍ മാത്രമാണ് വില്പ്പനക്കുള്ളത്.
ജിം, കുട്ടികളുടെ കളിസ്ഥലം, സിസിടിവി, ഗസ്റ്റ് പാര്‍ക്കിംഗ്, വൈഫൈ, ഇരുപത്തിനാല് മണിക്കൂര്‍സെക്യൂരിറ്റി തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളും അഡ്രസ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കേരളത്തിലെ പ്രമുഖ ആര്‍ക്കിടെക്റ്റ്സ് ആയ “കീര്‍ത്തി & ഭാവന ആര്‍ക്കിടെക്റ്റ്സ്” ആണ് അഡ്രസ്സിന്‍റെ രൂപകല്‍പന നിര്‍വ്വഹിച്ചിരിക്കുന്നത്.
കവടിയാറിൽ നിന്നും കേവലം 4 KM മാറി ആകർഷകമായ ലൊക്കേഷനിൽ സ്ഥിതിചെയ്യുന്നതിനാൽ തിരുവനന്തപുരത്ത് പുതിയ വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തികച്ചും അനുയോജ്യമായിരിക്കും ഈ പ്രൊജക്റ്റ്. 2019 ഓഗസ്റ് മാസം പൂര്‍ത്തിയാകുന്ന ഈ പ്രൊജക്ടില്‍നിന്നും ഇപ്പോള്‍ 65 ലക്ഷം മുതൽ വില്ല സ്വന്തമാക്കാം.
SBI ഉൾപ്പെടെ പ്രമുഖ ബാങ്കുകൾ അപ്പ്രൂവ് ചെയ്തിട്ടുള്ള ഗ്രാന്‍ഡ് കാസ ഡെവലപ്പേഴ്സിന്‍റെ ADDRESS VILLA എന്ന ഈ പ്രോജക്ടിനെക്കുറിച്ചു അറിയാൻ വിളിക്കേണ്ട നമ്പർ +91 8075 105 442, 9207144488