ഇനി ജീവിതത്തിന്‍റെ ക്രീസില്‍; വാ​ട്സ​ണ്‍ ക്രിക്കറ്റിനോട് വിടപറഞ്ഞു

ന്യൂ​ഡ​ല്‍​ഹി: ഓ​സ്ട്രേ​ലി​യ​ന്‍ ക്രി​ക്ക​റ്റ് താ​രം ഷെ​യ്ന്‍ വാ​ട്സ​ണ്‍ ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ ഫോ​ര്‍​മാ​റ്റു​ക​ളി​ല്‍​നി​ന്നും വി​ര​മി​ച്ചു. ഐ​പി​എ​ലി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​ന്‍റെ താ​രം കൂ​ടി​യാ​യ 39 കാ​ര​ന്‍ ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് വി​മ​ര​മി​ക്ക​ല്‍ തീ​രു​മാ​നം പ്ര​ഖ്യാ​​പി​ച്ച​ത്.

ഐ​പി​എ​ലി​ല്‍ ചെ​ന്നൈ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ​യാ​ണ് വി​ര​മി​ക്ക​ല്‍ എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ചെ​ന്നൈ​യു​ടെ അ​വ​സാ​ന മ​ത്സ​ര​ത്തി​ന് ശേ​ഷം സ​ഹ​താ​ര​ങ്ങ​ളോ​ട് താ​ന്‍ വി​ര​മി​ക്കു​ന്ന​താ​യി വാ​ട്സ​ണ്‍ പ​റ​ഞ്ഞ​താ​യി റി​പ്പോ​ര്‍​ട്ടു​ണ്ടാ​യി​രു​ന്നു.

അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് 2018 വാ​ട്‌​സ​ണ്‍ വി​ര​മി​ച്ചി​രു​ന്നു. ആ ​വ​ര്‍​ഷം വാ​ട്‌​സ​ണെ ചെ​ന്നൈ ലേ​ല​ത്തി​ല്‍ സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

prp

Leave a Reply

*