‘മൈ വണ്‍ ആന്‍റ് ഓണ്‍ലി’; അനുഷ്കയ്ക്ക് കോഹ്ലിയുടെ പ്രണയസമ്മാനം

സിനിമാ- കായികലോകത്തെ ആരാധകര്‍ ഉറ്റുനോക്കിയ പ്രണയമായിരുന്നു  കോഹ്ലിയുടെയും  അനുഷ്കയുടെയും. ഇവരുടെ വിവാഹവും ആരാധകര്‍ ആഘോഷിച്ചതാണ്. വിവാഹത്തിനു ശേഷവും പാപ്പരാസികള്‍ ഇരുവരെയും വിടാതെ പിന്തുടരുകയായിരുന്നു.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ചുകൊണ്ട് ഈ പ്രണയജോഡികളുടെ ചിത്രം വൈറാലായികൊണ്ടിരിക്കുകയാണ്. ഇരുവരും കെട്ടിപ്പിടിച്ച്‌ ചുംബിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.

My one and only! ♥️?♥️

A post shared by Virat Kohli (@virat.kohli) on

പശ്ചാത്തലത്തിലെ ചുമരിലുള്ള ചിത്രത്തെ അനുകരിക്കുന്ന തരത്തിലാണ് ഇരുവരും പോസ് ചെയ്തിരിക്കുന്നത്. അനുഷ്കയും കോഹ്ലിയും ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള ദമ്പതികളാണെന്ന് ഇരുവരുടെയും ആരാധകര്‍ ചിത്രത്തിന് താഴെയായി അഭിപ്രായപ്പെട്ടിട്ടുമുണ്ട്.

prp

Related posts

Leave a Reply

*