കൈകെട്ടി മിണ്ടാതിരിക്കണം, കളിപ്പിക്കത്തുവില്ല; സ്കൂളില്‍ പോകാതിരിക്കാന്‍ കാരണങ്ങള്‍ നിരത്തി കുരുന്ന്‍ – video viral

സ്കൂളില്‍ പോകാതിരിക്കാന്‍ ഈ കുരുന്ന് പറയുന്ന കാരണങ്ങള്‍ കേട്ട് ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. പിന്നെ പഠിച്ച്   നഴ്സാകുന്നത് എങ്ങനെയാണെന്ന് ചോദിക്കുമ്പോള്‍ അത് വളര്‍ന്ന് വലുതാകുമ്പോള്‍ തന്നെ ആയിക്കോളുമെന്നാണ് മറുപടി.

സ്കൂളില്‍ പോകുന്നില്ലെങ്കില്‍ പിന്നെ  എല്ലാം ആര്‍ക്കെങ്കിലും കൊടുക്കാം എന്ന് പറയുമ്പോള്‍ യൂണിഫോം മാത്രം കൊടുത്താല്‍ മതിയെന്നാണ് മറുപടി.

അഞ്ചു പ്രാവശ്യം പറഞ്ഞതല്ലേ സ്കൂളിൽ പോണില്ല ന്ന്… പഠിപ്പിച്ചു ജോലി എടുപ്പിക്കുവാ എന്നെ…. പയ്യ മടിച്ചി…. 😂😘

Posted by Variety Media on Thursday, January 17, 2019

Related posts

Leave a Reply

*