വാഹന പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഇനി മുതല്‍ ജിഎസ്ടി നല്‍കണം

ന്യൂഡല്‍ഹി: വാഹന പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഇനി മുതല്‍ നിരക്കിനൊപ്പം 18 ശതമാനം ജിഎസ്ടി നല്‍കണം. അതോറിറ്റി ഫോര്‍ അഡ്വാന്‍സ്ഡ് റൂളിങ്ങിന്‍റെ (എഎആര്‍) ഗോവ ബഞ്ചിന്‍റെതാണ് വിധി.

പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഒരു സേവനമാണെന്നും സേവനത്തിന് ഈടാക്കുന്ന തുകയ്ക്ക് ജിഎസ്ടി ബാധകമാണെന്നും എഎആര്‍ നിരീക്ഷിച്ചു. ഇനിമുതല്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ജിഎസ്ടി നല്‍കണം.

prp

Related posts

Leave a Reply

*