പേ​ടി​ക്കേ​ണ്ട​താ​യി ഒ​ന്നും ത​ന്നെ ഇ​ല്ല; ആ​രോ​ഗ്യ നി​ല​യി​ല്‍ പു​രോഗ​തി​യെ​ന്ന് വാ​വ സു​രേ​ഷ്

തി​രു​വ​ന​ന്ത​പു​രം: പാ​മ്ബു​പി​ടി​ത്ത​ത്തി​നി​ടെ പാ​മ്ബി​ന്‍റെ ക​ടി​യേ​റ്റ വാ​വ സു​രേ​ഷി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി. പേ​ടി​ക്കേ​ണ്ട​താ​യി ഒ​ന്നും ത​ന്നെ ഇ​ല്ലെ​ന്ന് വാ​വ സു​രേ​ഷ് പ​റ​ഞ്ഞു. ആ​രോ​ഗ്യ നി​ല​യി​ല്‍ പു​രോ​ഗ​തി ഉ​ള്ള​തി​നാ​ല്‍ ഉ​ട​ന്‍ ത​ന്നെ വാ​ര്‍​ഡി​ലേ​ക്ക് മാ​റ്റു​മെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

ഒ​രു​പാ​ട് തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ വ​രു​ന്നു​ണ്ടെ​ന്നും ഇ​തി​നെ പി​ന്നാ​ലെ പോ​ക​രു​തെ​ന്നും വാ​വ സു​രേ​ഷ് കൂട്ടിച്ചേര്‍ത്തു.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച പ​ത്ത​നാ​പു​ര​ത്ത് ഒ​രു വീ​ട്ടി​ലെ കി​ണ​റ്റി​ല്‍ ക​ണ്ടെ​ത്തി​യ അ​ണ​ലി​യെ പി​ടി​കൂ​ടി പു​റ​ത്തെ​ത്തി​ച്ച ശേ​ഷ​മാ​യി​രു​ന്നു വാ​വ സു​രേ​ഷി​ന് പാ​ന്പു​ക​ടി​യേ​റ്റ​ത്. ഉ​ട​ന്‍​ത​ന്നെ അ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

നമസ്കാരം…🙏13/02/2020 പത്തനാപുരത്തിനു അടുത്ത് വെച്ച് അണലി അതിഥിയെ പിടികൂടി പുറത്ത് എടുക്കുന്ന 10.30am സമയത്തു…

Posted by Vava Suresh on Monday, February 17, 2020
prp

Leave a Reply

*