അണ്ടര്‍ 1 7 ലോകകപ്പ് വേദികള്‍ 21നകം കൈമാറും

ന്യൂഡല്‍ഹി;  അണ്ടര്‍ 1 7 ലോകകപ്പ് വേദികള്‍ 21 നകം പൂര്‍ണ സജ്ജമാകുമെന്ന് ടൂര്‍ണമെന്‍റ് ഡയറക്ടര്‍ ഹവിയര്‍ സെപ്പി  പറഞ്ഞു.ഫൈനല്‍ വേദിയായ കൊല്‍കട്ട സാല്‍ട്ടി  ലേക്ക് സ്റ്റേഡിയം ഇന്നലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി സംഘാടക സമിതിക്ക് കൈമാറിയിരുന്നു.ഈ ആഴ്ച തന്നെ ഗുവാഹത്തിയിലെ സ്റ്റേഡിയവും തയ്യാറാകുമെന്നുംഅദ്ദേഹം പറഞ്ഞു.

2 1 നു ഫിഫ സംഘം ഇന്ത്യയിലെത്തുന്നതിനു മുന്‍പ് കൊച്ചി ഉള്‍പ്പെടെയുള്ള നാല് വേദികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കും.

prp

Related posts

Leave a Reply

*