ന്യൂസിലന്‍ഡ്: അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ദുര്‍ബലരായ പാപുവ ന്യൂഗിനിയയെ 10 വിക്കറ്റിനാണ് ഇന്ത്യന്‍ കുട്ടിക്കൂട്ടം തോല്‍പ്പിച്ചത്. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ക്രിക്കറ്റിലെ നവാഗതരായ പാപുവ ന്യൂഗിനിയയെ 64 റണ്‍സിന് ഓള്‍ ഒൗട്ടാക്കി. 21.5 ഓവര്‍ മാത്രമാണ് പാപുവ ന്യൂഗിനിയയുടെ ഇന്നിംഗ്സ് നീണ്ടുനിന്നത്. മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യയ്ക്ക് വേണ്ടി അനുകുല്‍ റോയി അഞ്ച് വിക്കറ്റ് നേടി. ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ എട്ട് ഓവറില്‍ വിജയം […]
Tag: under 17 worldcup
അണ്ടര്‍ 17; വിജയികള്‍ക്കു സമ്മാനിക്കുന്ന ട്രോഫി കൊച്ചിയില്‍
കൊച്ചി: അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് വിജയികള്‍ക്ക് സമ്മാനിക്കുന്ന ട്രോഫി കൊച്ചിയിലെത്തി. കലൂര്‍ സ്റ്റേഡിയത്തില്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ പൊതുജനങ്ങള്‍ക്കായി ട്രോഫി പ്രദര്‍ശിപ്പിക്കും. വന്‍ സുരക്ഷയാണ് ട്രോഫിയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജകീയ സ്വീകരണമാണ് ലോകകപ്പ് ട്രോഫിയ്ക്ക് കൊച്ചിയില്‍ ഒരുക്കിയിരിക്കുന്നത്. ജൂലൈ 17-ന് ദില്ലിയില്‍ നിന്ന് പര്യടനം ആരംഭിച്ച ട്രോഫി കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി കായികമന്ത്രി എ സി മൊയ്തീനാണ് ഏറ്റുവാങ്ങിയത്. കൊച്ചിയിലെ വിവിധസ്ഥലങ്ങളില്‍ ഞായറാഴ്ച വരെ ട്രോഫി പ്രദര്‍ശനമുണ്ടാകും. ശനിയാഴ്ച കൊച്ചി അമ്ബേദ്കര്‍ സ്റ്റേഡിയത്തില്‍ […]
അണ്ടര്‍ 1 7 ലോകകപ്പ് വേദികള്‍ 21നകം കൈമാറും
ന്യൂഡല്‍ഹി; അണ്ടര്‍ 1 7 ലോകകപ്പ് വേദികള്‍ 21 നകം പൂര്‍ണ സജ്ജമാകുമെന്ന് ടൂര്‍ണമെന്‍റ് ഡയറക്ടര്‍ ഹവിയര്‍ സെപ്പി പറഞ്ഞു.ഫൈനല്‍ വേദിയായ



