തമിഴ് ചിത്രം ‘ഉന്‍ കാതല്‍ ഇരുന്താലിലെ’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഹാഷിം മാരികാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ഉന്‍ കാതല്‍ ഇരുന്താല്‍. ശ്രീകാന്ത്, ചന്ദ്രിക രവി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.

മലയാള നടന്‍ മക്ബൂല്‍ സല്‍മാന്‍ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ഉന്‍ കാതല്‍ ഇരുന്താല്‍ . മന്‍സൂര്‍ അഹമ്മദ് ആണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

prp

Leave a Reply

*