ആകര്‍ഷകമായ പ്രീ ലോഞ്ച് ഓഫറോടെ കൊച്ചിയിലെ “ട്രിനിറ്റി Citadel” അപ്പാര്‍ട്ട്മെന്റ് സ്വന്തമാക്കാം

കൊച്ചി: പ്രമുഖ പാര്‍പ്പിട നിര്‍മ്മാതാക്കളായ ട്രിനിറ്റി എറണാകുളം കടവന്ത്രയില്‍ തങ്ങളുടെ പുതിയ അപ്പാര്‍ട്ട്മെന്റ് പ്രോജക്റ്റ് “Citadel” പ്രഖ്യാപിച്ചു. നഗര ഹൃദയത്തില്‍ വളരെ സൗകര്യപ്രദമായ ലൊക്കേഷനിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള 2 & 3 BHK അപ്പാര്‍ട്ട്മെന്‍റുകള്‍ അടങ്ങിയ ഈ പ്രോജക്റ്റ്.

2005-ല്‍ ഭവന നിര്‍മ്മാണ മേഖലയിലേയ്ക്ക് കടന്നുവന്ന ട്രിനിറ്റിയുടെ 14 പ്രോജക്റ്റുകളില്‍ പകുതിയും ഇതിനോടകം പൂര്‍ത്തിയാക്കി ഉപഭോക്താക്കള്‍ക്ക് കൈമാറ്റം ചെയ്തിട്ടുള്ളതും മറ്റുള്ളവ നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലുമാണ്. ഭംഗിയും ആധുനികതെയും ഗുണമേന്മയും ഒത്തിണങ്ങിയ ഭവന പദ്ധതികള്‍ ആകര്‍ഷകമായ ലൊക്കേഷനുകളില്‍ അവതരിപ്പിക്കുവാന്‍ ട്രിനിറ്റി എന്നും ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്.

കൊച്ചി നഗരത്തിലെ പ്രധാനപ്പെട്ട റെസിഡന്‍ഷ്യല്‍ ഹബ്ബായ കടവന്ത്ര- ഗാന്ധി നഗറില്‍ പണികഴിപ്പിക്കുന്ന “Citadel” ട്രിനിറ്റിയുടെ ഏറ്റവും പുതിയ പ്രോജക്റ്റാണ്. ഈ പ്രോജക്റ്റില്‍ നിന്നും കേവലം ഒരു കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ MG റോഡ്‌, സൗത്ത് റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയവയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം. ഒരു മെട്രോ നഗരമായി വികസിച്ചു കൊണ്ടിരിക്കുന്ന കൊച്ചിയുടെ ഹൃദയ ഭാഗത്തു തന്നെയുള്ള ഈ പ്രോജക്റ്റ് സിറ്റി ലൈഫ് സ്റ്റൈല്‍ ആഗ്രഹിക്കുന്നവര്‍ക്ക് തികച്ചും അനുയോജ്യമാണ്.

ഹെല്‍ത്ത് ക്ലബ്, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, ഇന്‍ഡോര്‍ ഗെയിംസ്, 24 മണിക്കൂര്‍ സെക്യൂരിറ്റി, കവേര്‍ട് കാര്‍ പാര്‍ക്കിംഗ് തുടങ്ങി നിരവധി സൗകര്യങ്ങളോടെയാണ് ഈ പ്രോജക്റ്റ് ഒരുങ്ങുന്നത്. “Citadel”ല്‍ നിന്നും ഇപ്പോള്‍ ഫ്ലാറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് പരിമിത കാലത്തേക്ക് മാത്രമുള്ള ആകര്‍ഷകമായ ഒരു പ്രീ ലോഞ്ച് ഓഫറും ട്രിനിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രീ ലോഞ്ച് ഓഫറിനെ കുറിച്ച് കൂടുതല്‍ അറിയാനും ബുക്കിംഗിനും: +91 ——

 

prp

Related posts

Leave a Reply

*