കൊല്ലം: ഗൗരി നേഘയുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ അദ്ധ്യാപകരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്ത ട്രിനിറ്റി സ്കൂളിലെ പ്രധാനാദ്ധ്യാപികയ്ക്കെതിരേ നടപടി. പ്രിന്‍സിപ്പാലിനോട് നിര്‍ബ്ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു. വിരമിക്കാന്‍ വെറും ഒന്നരമാസം മാത്രം ബാക്കി നില്‍ക്കെയാണ് നടപടി. കേക്ക് മുറിച്ച് സ്വീകരണം നല്‍കിയ ചടങ്ങില്‍ പങ്കെടുത്ത അധ്യാപകര്‍ക്ക് മാനേജ്മെന്‍റിന്‍റെ കര്‍ശന താക്കീതുമുണ്ട്. പ്രിന്‍സിപ്പലിന്‍റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച്ച പറ്റിയതിന്‍റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസവകുപ്പ് കത്ത് നല്‍കിയിട്ടുള്ളത്. സമൂഹ മനസ്സാക്ഷിയെ ഏറെ വേദനിപ്പിച്ച സംഭവമാണ് ഗൗരി നേഘയുടെ മരണം. ഇതിന് കാരണക്കാരെന്ന് ആരോപിക്കപ്പെട്ട […]
Tag: trinity citadel
ഗൗരി നേഹയുടെ മരണം; പ്രതികളായ അധ്യാപികമാര്‍ക്ക് സസ്പെന്‍ഷന്‍ കാലത്തെ ശമ്പളം
കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആയിരുന്ന ഗൗരി നേഹയുടെ മരണത്തില്‍ ആരോപണ വിധേയരായ അദ്ധ്യാപികമാര്‍ക്ക് പൂര്‍ണ പിന്തുണയുമായി സ്കൂള്‍ മാനേജ്മെന്‍റ് . അദ്ധ്യാപകരുടെ സസ്പെന്‍ഷന്‍ കാലയളവ് അവധിയായി പരിഗണിച്ച് അവര്‍ക്ക് മാനേജ്മെന്‍റ് ശമ്പളം നല്‍കി. സസ്പെന്‍ഷനിലായിരുന്ന അദ്ധ്യാപികമാരായ സിന്ധുപോളിനെയും ക്രസന്റ് നെവിസിനെയും മാനേജ്മെന്‍റ് രണ്ടു ദിവസം മുമ്പാണ് തിരിച്ചെടുത്തത്. കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തുമാണ് ഇരുവരേയും സ്കൂളധികൃതര്‍ സ്വീകരിച്ചത്. ഇതേസമയം, അദ്ധ്യാപികമാരെ തിരിച്ചെടുത്തത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്. ഒരേ കുറ്റത്തിന് […]
ആകര്‍ഷകമായ പ്രീ ലോഞ്ച് ഓഫറോടെ കൊച്ചിയിലെ “ട്രിനിറ്റി Citadel” അപ്പാര്‍ട്ട്മെന്റ് സ്വന്തമാക്കാം
കൊച്ചി: പ്രമുഖ പാര്‍പ്പിട നിര്‍മ്മാതാക്കളായ ട്രിനിറ്റി എറണാകുളം കടവന്ത്രയില്‍ തങ്ങളുടെ പുതിയ അപ്പാര്‍ട്ട്മെന്റ് പ്രോജക്റ്റ് “Citadel” പ്രഖ്യാപിച്ചു. നഗര ഹൃദയത്തില്‍ വളരെ സൗകര്യപ്രദമായ ലൊക്കേഷനിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള 2 & 3 BHK അപ്പാര്‍ട്ട്മെന്‍റുകള്‍ അടങ്ങിയ ഈ പ്രോജക്റ്റ്. 2005-ല്‍ ഭവന നിര്‍മ്മാണ മേഖലയിലേയ്ക്ക് കടന്നുവന്ന ട്രിനിറ്റിയുടെ 14 പ്രോജക്റ്റുകളില്‍ പകുതിയും ഇതിനോടകം പൂര്‍ത്തിയാക്കി ഉപഭോക്താക്കള്‍ക്ക് കൈമാറ്റം ചെയ്തിട്ടുള്ളതും മറ്റുള്ളവ നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലുമാണ്. ഭംഗിയും ആധുനികതെയും ഗുണമേന്മയും ഒത്തിണങ്ങിയ ഭവന പദ്ധതികള്‍ ആകര്‍ഷകമായ ലൊക്കേഷനുകളില്‍ അവതരിപ്പിക്കുവാന്‍ ട്രിനിറ്റി എന്നും ശ്രദ്ധ […]

