മരം മുറി വിവാദത്തില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ

മരം മുറി വിവാദത്തില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. ശുപാര്‍ശ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക് കൈമാറിയിട്ടുണ്ട്.

എ ന്‍ ടി സാജനെ സസ്‌പെന്‍ഡ് ചെയ്യാന്‍ വനം പിസിസിഎഫിന്‍റെ റിപ്പോര്‍ട്ട്‌. മരം മുറി അന്വേഷണം വഴി തെറ്റിക്കാന്‍ ശ്രമിച്ചെന്നാണ് കണ്ടെത്തല്‍.വയനാട്ടില്‍ നിന്നും മുറിച്ച മരം പിടിച്ച റേഞ്ച് ഓഫീസറെ കുടുക്കാനും സാജന്‍ ശ്രമിച്ചിരുന്നു.

prp

Leave a Reply

*