ലോകോത്തര ലൈഫ് സ്റ്റൈൽ അപ്പാർട്ട്മെന്റ് ‘ഗോള്‍ഡ് ടവർ’ കൊച്ചിയിൽ!

കൊച്ചി: ജോയ് ആലുക്കാസ് ലൈഫ് സ്‌റ്റൈല്‍ ഡെവലപ്പേഴ്‌സിന്റെ കൊച്ചി വാഴക്കാലയിൽ നിര്‍മ്മാണം പൂര്‍ത്തിയായ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ് പ്രോജക്ടാണ് ഗോള്‍ഡ് ടവർ. 22 നിലകളിലായി ലോകോത്തര നിലവാരത്തിലുള്ള 162 3&4 BHK സൂപ്പർ ലക്ഷ്വറി അപ്പാർട്ടുമെന്റുകൾ അടങ്ങിയതാണ് ഈ പ്രൊജക്ട്. കൊച്ചി മെട്രോ തേർഡ് ഫേസ് പൂർത്തിയാകുമ്പോൾ  മെട്രോ സ്റ്റേഷന് തൊട്ടടുത്തായിട്ടാണ് ഈ പ്രോജക്റ്റ് സ്ഥിതി ചെയ്യുന്നത്.

ലോകപ്രശസ്തമായ ആര്‍ക്കിടെക്ടുകള്‍ ഡിസൈനിംഗ് നിര്‍വ്വഹിച്ച ഗോള്‍ഡ് ടവറില്‍ സ്വിമ്മിംഗ് പൂള്‍, സെന്‍ട്രലൈസ്ഡ് എ.സി, ജോഗിങ്ങ് ട്രാക്ക്, ലാന്റ് സ്‌കേപ്ഡ് ഗാര്‍ഡന്‍, ബാന്‍ക്വറ്റ്, ഹാള്‍ കുട്ടികള്‍ക്കായി ഇന്‍ഡോര്‍ ഗെയിം റൂം, ഹെല്‍ത്ത് ക്ലബ്, യോഗ, മെഡിറ്റേഷന്‍ ഡെസ്‌ക് തുടങ്ങി എല്ലാവിധ അത്യാധുനികമായ സൗകര്യങ്ങളും, വിനോദ-ആരോഗ്യ ഉപാധികളും ഒരുക്കിയിരിയ്ക്കുന്നു.

വരുംകാലത്തിന്റെ സാങ്കേതിക മികവോട് ചേര്‍ന്നുനില്‍ക്കുന്ന FTH (Fiber to homes), 12 പേരെവരെ വഹിക്കാന്‍ ശേഷിയുള്ള 5 ഹൈസ്പീഡ് എലവേറ്റര്‍, തുടങ്ങിയവ ഗോള്‍ഡ് ടവറിലുണ്ട്. ‘സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം, ക്ലാസിക്ക് തുടങ്ങി 4 തരം അപ്പാര്‍ട്ട്‌മെന്റുകളുടെ ശ്രേണിയാണ് ഗോള്‍ഡ് ടവറില്‍ അവതരിപ്പിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡിസൈന്‍, സ്‌റ്റൈല്‍ എന്നിവയോടെ കൊച്ചിയുടെ ജീവിത നിലവാരം ഉയര്‍ത്തുന്ന നിര്‍മിതിയാണ് ജോയ് ആലുക്കാസ് ഗോള്‍ഡ് ടവർ. 

നിലവിൽ താമസമാക്കിയവരിൽ ഭൂരിഭാഗവും ബിസിനസ്സുക്കാര്‍, വിദേശ മലയാളികള്‍, NRI റിട്ടേൺസ്, ഡോക്ടേഴ്സ് തുടങ്ങിയവരാണ്. കൊച്ചിയിലെ ഏറ്റവും മികച്ച ലക്ഷ്വറി ക്ലാസ്സ് അസോസിയേഷനാണ് ഗോൾഡ് ടവറിനുള്ളത്. ലൈഫ് ടൈം ഫ്രീ മെയിന്റനൻസ് ജോയ് ആലുക്കാസ് പ്രൊവൈഡ് ചെയ്യുന്നു.

കൊച്ചിയിൽ ഒരു പ്രീമിയം ലൈഫ് സ്റ്റൈൽ ആഗ്രഹിക്കുന്നവര്‍ക്കും, റീമൈഗ്രേഷൻ ആഗ്രഹിക്കുന്ന ആളുകൾക്കും, റിട്ടയർമെന്റ് ലൈഫിനും, ലാഭകരമായ ഒരു നിക്ഷേപം എന്ന നിലയിലും തികച്ചും അഭികാമ്യമാണ്‌ ഈ പ്രൊജക്ട്. ഈ മഹാമാരി കാലയളവിൽ ഓൺഗോയിങ് പ്രൊജക്റ്റുകളുടെ നിർമ്മാണകാലയളവിൽ അനിശ്ചിതത്വം നിലനിൽക്കുമ്പോൾ, നിർമ്മാണം പൂർത്തിയായ ഗോൾഡ് ടവർ എന്തുകൊണ്ടും കസ്റ്റമേഴ്‌സിന് ധൈര്യപൂർവ്വം തിരഞ്ഞെടുക്കാം. 

10 reasons to buy Gold Tower

 1. 11 ft roof to floor height : more comfort
 2. VRF centrailsed AC provision : cool mind
 3. Wooden panel flooring in bedrooms
 4. Tension free MMC concept
 5. High safety living with video door calling, biometric entry @ lobbies & surveillance cameras in each floors.
 6. Common area entrance accessible from apartment and camera assistance
 7. Vast common area with 50+ guest carparking & majestic luxury lobby
 8. Premium Led light fittings with ceilings and light fittings
 9. Gulf standard concept in finishing, elevation and structural quality.
 10. Strategic location with easy accessibility to proposed metro,hyper markets, restaurants, banks, bakery, carworkshop, clinic, hospital, school etc…

സ്വകാര്യതയ്ക്ക് മുന്‍തൂക്കം നല്‍കി, ആത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയിരിക്കുന്ന ഈ പ്രോജക്റ്റില്‍ 1.7 കോടി രൂപ മുതല്‍ വില വരുന്ന യൂണിറ്റുകള്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടേണ്ട നമ്പര്‍: 094009 19654 | WhatsApp 94009 19654

Send Enquiry

  Name*

  Email*

  Mobile*

  Message

   

  prp

  Leave a Reply

  *