ഫഹദും നസ്രിയും വീണ്ടുമൊന്നിച്ച്‌! ട്രാന്‍സിന് തിയറ്ററുകളില്‍ വമ്ബന്‍ സ്വീകരണം, പ്രേക്ഷക പ്രതികരണം

കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഫഹദ് ഫാസിലും നസ്രിയ നസീമും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വീണ്ടുമെത്തി. അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ പിറന്ന ട്രാന്‍സ് ആണ് റിലീസ് ചെയ്തിരിക്കുന്നത്. അനൗണ്‍സ് ചെയ്തത് മുതല്‍ ട്രാന്‍സിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. പുറത്ത് വന്ന ട്രെയിലറുകളും പാട്ടുമെല്ലാം വലിയ പ്രതീക്ഷയായിരുന്നു നല്‍കിയത്.

തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണെന്ന് ഫഹദ് തന്നെ വ്യക്തമാക്കിയ ട്രാന്‍സിന്റെ സവിശേഷതകള്‍ ഏറെയാണ്. വിവാഹശേഷം നസ്രിയയും ഫഹദും ഒന്നിക്കുന്ന ചിത്രമാണെന്നുള്ള പ്രത്യേകതയുണ്ട്. വലിയ ആരവത്തോടെ തിയറ്ററുകളിലേക്ക് എത്തിയ സിനിമയെ കുറിച്ചുള്ള ആദ്യ പ്രേക്ഷക പ്രതികരണം വന്ന് കൊണ്ടിരിക്കുകയാണ്.

prp

Leave a Reply

*