ടൊയോട്ട ലെക്സസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നു

ടൊയോട്ടയുടെ ആഡംബര ബ്രാന്‍ഡ് ലെക്സസ് ഇന്ത്യന്‍ വിപണിയെ ലക്ഷ്യമാക്കി അവതരിപ്പിക്കുന്നു. ആര്‍എക്സ്450എച്ച്‌ എന്നപേരില്‍ അരങ്ങേറ്റം കുറിക്കുന്ന ലെക്സസില്‍ നിന്നുള്ള ഈ ഹൈബ്രിഡ് എസ്യുവി മാര്‍ച്ചോടുകൂടി വിപണിയിലെത്തുന്നതായിരിക്കും. ലെക്സസ് എന്‍ഫോം ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, 12.3ഇഞ്ച് മള്‍ട്ടിമീഡിയ ഡിസ്പ്ലെ, മാര്‍ക് ലെവെന്‍സണ്‍ ഓഡിയോ സിസ്റ്റം, ഹെഡ്സ് അപ് ഡിസ്പ്ലെ തുടങ്ങിയ ഫീച്ചറുകളും ഈ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 308 ബിഎച്ച്‌പിയുള്ള 3.5 ലിറ്റര്‍ വി 6 പെട്രോള്‍ എഞ്ചിനാണ് ആര്‍എക്സ് 450 എച്ചിന് കരുത്തേകുന്നത്.

prp

Leave a Reply

*