ഇന്നത്തെ ഇന്ധനവില

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോള്‍ ലിറ്ററിന് 11 പൈസയും ഡീസലിന് 24 പൈസയുമാണ് കൂടിയത്. ഇതോടെ കോഴിക്കോട് പെട്രോളിന് 85.63 രൂപയും ഡീസലിന് 79.83 രൂപയുമായി ഇന്ധനവില.

ഇപ്പോള്‍ തിരുവനന്തപുരത്തെ ഇന്ധനവില പെട്രോളിന് 85.07 രൂപയും ഡീസലിന് 79.83 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 84.69 രൂപയും ഡീസലിന് 79.46 രൂപയുമാണ് ഇന്ധനവില.

prp

Related posts

Leave a Reply

*