പ്രിഥ്വിരാജിന്‍റെ ടിയാന്‍ ലുക്ക് പോസ്റ്റര്‍

ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന പ്രിഥ്വിരാജ് ചിത്രം ടിയാന്‍റെ കാരക്റ്റര്‍  ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മുരളീഗോപി തിരക്കഥ രചിച്ച ചിത്രത്തില്‍ അസ് ലന്‍ മുഹമ്മദെന്ന കഥാപാത്രത്തെയാണ് പ്രിഥ്വിരാജ് അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്ത്, മുരളീഗോപി എന്നിവരാണ് ചിത്രത്തിലെ മറ്റ് രണ്ട് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. ‘അള്ളാഹുവിന്‍റെ മുന്നില്‍ മാത്രം കുനിയുന്ന തല മനുഷ്യന്‍റെ ശരവര്‍ഷത്തിലും. വെട്ടാത്ത ഇമ. അസ്ലന്‍. അസ്ലന്‍ മുഹമ്മദ്’ എന്നിങ്ങനെയാണ് പ്രിഥ്വിരാജ് തന്‍റെ കഥാപാത്രത്തെ ഫേസ്ബുക്കിലൂടെ വിശേഷിപ്പിച്ചത്.

prp

Related posts

Leave a Reply

*