ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം

നാലാം ടെസ്റ്റിൽ എട്ടു വിക്കറ്റ് ജയത്തോടെ ഓസീസിനെതിരായ പരമ്പര ഇന്ത്യ സ്വന്തമാക്കി. 106 റൺസിന്‍റെ വിജയലക്ഷ്യം രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ 23.5 ഓവറിൽ ഇന്ത്യ മറികടന്നു. വിക്കറ്റ് നഷ്ടപ്പെടാതെ 19 റൺസ് എന്ന നിലയിലാണ് നാലാം ദിനത്തിൽ ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചത്. രാഹുലും ക്യാപ്റ്റൻ രാഹനെയും ചേർന്ന് ഇന്ത്യയെ വിജയത്തിൽ എത്തിക്കുകയായിരുന്നു.

prp

Related posts

Leave a Reply

*