ദി മമ്മിയുടെ രണ്ടാം ട്രെയിലര്‍ പുറത്തിറങ്ങി

മമ്മി സിനിമയുടെ പുതിയ ട്രെയിലറെത്തി. അലക്‌സ് കുര്‍ട്‌സ്മാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ടോം ക്രൂസ്, സോഫിയ ബൗട്ടേല, അനബെല്ലെ വാലിസ്, ജേക്ക് ജോണ്‍സണ്‍, റസ്സല്‍ ക്രോ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ജൂണ്‍ 9ന് ചിത്രം തീയേറ്ററുകളിലെത്തും.

prp

Related posts

Leave a Reply

*