മമ്മി എന്ന സിനിമയിലെ ഇമോതെപ്പിന്‍റെ കഥയ്ക്കു സമാനമായ കാര്യങ്ങള്‍ ഈജിപ്തില്‍ നടന്നിട്ടുണ്ടെന്നതാണ് ഇപ്പോള്‍ ഗവേഷകര്‍ പറയുന്നത്. ‘അലറിക്കരയുന്ന മമ്മി’ എന്നു പേരിട്ട മമ്മിയില്‍ നിന്നാണ് ഇതു സംബന്ധിച്ച തെളിവുകള്‍ ഗവേഷകര്‍ക്കു ലഭിച്ചത്. 1886ലാണ് ഈ മമ്മി ഗവേഷകര്‍ക്കു ലഭിക്കുന്നത്. വായ തുറന്ന നിലയിലായിരുന്നു ഇതിനെ കല്ലറയില്‍ നിന്നെടുത്തത്. മാത്രവുമല്ല തികച്ചും ‘വൃത്തിഹീനമായ’ രീതിയിലായിരുന്നു ‘മമ്മിഫിക്കേഷന്‍’. സാധാരണ ഗതിയില്‍ ലിനന്‍ തുണിയില്‍ പൊതിഞ്ഞാണ് മമ്മികളെ തയാറാക്കുക. എന്നാല്‍ ‘അലറിക്കരയുന്ന മമ്മി’യുടെ കൈകള്‍ മൃഗങ്ങളുടെ തുകലിലാണു പൊതിഞ്ഞിരുന്നത്. ശരീരത്തിന്‍റെ മറ്റു […]
Tag: the mummy
ദി മമ്മിയുടെ രണ്ടാം ട്രെയിലര്‍ പുറത്തിറങ്ങി
മമ്മി സിനിമയുടെ പുതിയ ട്രെയിലറെത്തി. അലക്സ് കുര്‍ട്സ്മാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ടോം


