ഏറ്റവും വില കുറഞ്ഞ ജീപ്പ് മോഡലെന്ന പ്രത്യേകതയോടെ 2017 ജൂലൈ 31ന് വിപണിയിലിറങ്ങിയ ജീപ്പ് കോംപസ് എസ്‌യുവികളെ തിരികെ വിളിക്കുന്നതായി റിപ്പോര്‍ട്ട്. 2017 ഡിസംബര്‍ 18 -നും 2018 നവംബര്‍ 30-നും ഇടയില്‍ നിര്‍മിച്ച 11,002 കോംപസ് ഡീസല്‍ മോഡല്‍ എസ്.യു.വികളെയാണ് തിരികെ വിളിക്കുന്നത്. ഡീസല്‍ മോഡലുകളില്‍ എമിഷന്‍ പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരിച്ചു വിളിക്കല്‍ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിശോധന ആവശ്യമുള്ള വാഹന ഉടമകളെ ഡീലര്‍മാര്‍ വരും ദിവസങ്ങളില്‍ നേരിട്ടു വിവരം അറിയിക്കും. വാഹനത്തിന്‍റെ തകരാറുകള്‍ സൗജന്യമായി […]
Tag: xuv
കോംപാക്‌ട് എസ്‌യുവി ശ്രേണിയില്‍ പുതിയ മോഡലുമായി മഹീന്ദ്ര
കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് പുത്തന്‍ മോഡലുമായി മഹീന്ദ്ര എത്തുന്നു. വാഹനത്തിന്‍റെ പേര് ഡിസംബര്‍ 19-ന് പ്രഖ്യാപിക്കും. എസ് 201 എന്ന കോഡ് നമ്പറിലെത്തിയ ഈ വാഹനം എസ്‌യുവി 300 ആണെന്നാണ് അഭ്യൂഹം. സാങ്‌യോങ് ടിവോളി പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം ഏത്തുന്നത്. ഇപ്പോള്‍ അഞ്ച് സീറ്റില്‍ അവതരിപ്പിക്കുന്ന ഈ മോഡല്‍ ഭാവിയില്‍ ഏഴ് സീറ്റിലും പ്രതിക്ഷിക്കാം. മരാസോയില്‍ നല്‍കിയിരിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ തന്നെയാണ് എസ് 201-നും കരുത്ത് പകരുന്നത്. ഇത് 121 ബിഎച്ച്‌പി പവറും 300 എന്‍എം […]


