35 ലക്ഷം മുതലുള്ള അപ്പാര്‍ട്ട്മെന്‍റ്കളും 75 ലക്ഷം മുതലുള്ള ലക്ഷ്വറി വില്ലകളുമായി CASADEL

കൊച്ചി: പ്രമുഖ പാര്‍പ്പിട നിര്‍മ്മാതാക്കളായ Casadel Developers ന്‍റെ ഇടപ്പള്ളി,  കാക്കനാട് എന്നിവിടങ്ങളിലുള്ള വിവിധ പ്രോജക്റ്റുകളില്‍ നിന്നും ആകര്‍ഷകമായ വിലയ്ക്ക് വില്ലകളും കൂടാതെ ഇന്‍ഫോ പാര്‍ക്കിനടുത്തുള്ള പുതിയ അപ്പാര്‍ട്ട്മെന്‍റ് പ്രോജക്റ്റ് Skyscape ല്‍ നിന്നും ലോഞ്ചിംഗ് ഓഫറോടുകൂടി  അപ്പാര്‍ട്ട്മെന്‍റ്കളും സ്വന്തമാക്കാം. ആകര്‍ഷകമായ ലൊക്കേഷനുകളില്‍ കസ്റ്റമറുടെ അഭിരുചി കൂടി പരിഗണിച്ചുള്ള ഡിസൈനില്‍ നിശ്ചിത സമയത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു നല്‍കുന്നു എന്നതാണ്  Casadel ന്‍റെ പ്രത്യേകത.  Raindrops – കാക്കനാട് പ്രകൃതി രമണീയമായ ലൊക്കേഷനില്‍ 16 വില്ലകള്‍ അടങ്ങിയ Raindrops, സീപോര്‍ട്ട്‌ എയര്‍പോര്‍ട്ട്‌ റോഡില്‍ […]