35 ലക്ഷം മുതലുള്ള അപ്പാര്‍ട്ട്മെന്‍റ്കളും 75 ലക്ഷം മുതലുള്ള ലക്ഷ്വറി വില്ലകളുമായി CASADEL

കൊച്ചി: പ്രമുഖ പാര്‍പ്പിട നിര്‍മ്മാതാക്കളായ Casadel Developers ന്‍റെ ഇടപ്പള്ളി,  കാക്കനാട് എന്നിവിടങ്ങളിലുള്ള വിവിധ പ്രോജക്റ്റുകളില്‍ നിന്നും ആകര്‍ഷകമായ വിലയ്ക്ക് വില്ലകളും കൂടാതെ ഇന്‍ഫോ പാര്‍ക്കിനടുത്തുള്ള പുതിയ അപ്പാര്‍ട്ട്മെന്‍റ് പ്രോജക്റ്റ് Skyscape ല്‍ നിന്നും ലോഞ്ചിംഗ് ഓഫറോടുകൂടി  അപ്പാര്‍ട്ട്മെന്‍റ്കളും സ്വന്തമാക്കാം.

ആകര്‍ഷകമായ ലൊക്കേഷനുകളില്‍ കസ്റ്റമറുടെ അഭിരുചി കൂടി പരിഗണിച്ചുള്ള ഡിസൈനില്‍ നിശ്ചിത സമയത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു നല്‍കുന്നു എന്നതാണ്  Casadel ന്‍റെ പ്രത്യേകത.

 Raindrops – കാക്കനാട്

പ്രകൃതി രമണീയമായ ലൊക്കേഷനില്‍ 16 വില്ലകള്‍ അടങ്ങിയ Raindrops, സീപോര്‍ട്ട്‌ എയര്‍പോര്‍ട്ട്‌ റോഡില്‍ നിന്നും 1 കിലോമീറ്റര്‍ മാറി  1 ഏക്കറിലായി സ്ഥിതിചെയ്യുന്നു.  ഈ പ്രോജെക്റ്റില്‍ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനായി കിണര്‍ സൗകര്യവും കൂടാതെ 600 വൃക്ഷങ്ങളും ചെടികളും ഇവയ്ക്കു പുറമേ 100 ഫല വൃക്ഷങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. വിവിധ ഷോപ്പിംഗ്‌ മാളുകള്‍, പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തുടങ്ങിയവയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം.

Skyscape Apartments – കാക്കനാട്

2 ഏക്കറിലായി ലക്ഷ്വറി സൗകര്യങ്ങളോടുകൂടിയ ബഡ്ജറ്റഡ് അപ്പാര്‍ട്ട്മെന്‍റുകളടങ്ങിയ  ഈ പ്രോജക്റ്റ് ഇന്‍ഫോപാര്‍ക്കില്‍ നിന്ന് വെറും  800 മീറ്റര്‍ മാറി സ്ഥിതിചെയ്യുന്നു. ഫെബ്രുവരി 24 ന് കലൂര്‍ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന ലോഞ്ചിംഗിനോടനുബന്ധിച്ച്  35 ലക്ഷം മുതല്‍ 2 BHK അപ്പാര്‍ട്ട്മെന്‍റ്കളും 48 ലക്ഷം മുതല്‍ 3 BHK അപ്പാര്‍ട്ട്മെന്‍റ്കളും Skyscape ല്‍ നിന്നും സ്വന്തമാക്കാം. Rentel വരുമാനവും ഉറപ്പു നല്‍കുന്നതിനായി പുരോഗതിയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്ന സ്ഥലമാണ് Casadel ഇതിനായി തെരഞ്ഞടുത്തിരിക്കുന്നത്. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ GEMS ഇന്‍റര്‍നാഷണല്‍ സ്കൂളിലേക്കും മുത്തൂറ്റിന്‍റെ SANSKARA സ്കൂളിലേക്കും 1 കിലോമീറ്ററും ഐടി സംരംഭമായ CTS ലേക്ക് 800 മീറ്ററും പ്രൊപോസ്ഡ് മെട്രോ സ്റ്റേഷനിലേക്ക് 1 കിലോമീറ്ററും യാത്ര ചെയ്‌താല്‍ എത്തിച്ചേരാം.

Riverwood – ഇടപ്പള്ളി

2.5 ഏക്കറിലായി 30 ലക്ഷ്വറി വില്ലകള്‍ അടങ്ങിയതാണ്  Riverwood. ഈ പ്രോജക്റ്റില്‍ നിന്നും 50 മീറ്റര്‍ മാറി ബസ് സ്റ്റോപ്പും ഗവണ്മെന്‍റ്  ആശുപത്രിയും 600 മീറ്ററിനുള്ളില്‍ മറ്റു ഗവണ്മെന്‍റ് സ്ഥാപനങ്ങളും 7 കിലോമീറ്റര്‍ മാറി ലുലു മാളും സ്ഥിതിചെയ്യുന്നു. സ്വിമ്മിംഗ് പൂള്‍, മിനി ലൈബ്രറി, ക്ലബ് ഹൌസ്, ജിം, തുടങ്ങിയ ആധുനിക സൌകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

Skylife – കാക്കനാട്

ഇന്‍ഫോപാര്‍ക്കില്‍ നിന്ന്‍  800  മീറ്റര്‍ മാറി 2 ഏക്കറിലായി 21 വില്ലകളടങ്ങിയ പ്രോജക്റ്റില്‍ ഹെല്‍ത്ത് ക്ലബ്, കുട്ടികളുടെ കളിസ്ഥലം, മള്‍ട്ടി, ജിം,കമ്മ്യൂണിറ്റി റൂം,തുടങ്ങിയ പൊതു അമിനിറ്റീസും അടങ്ങിയിരിക്കുന്നു.

Greendale – കാക്കനാട്

1.3 ഏക്കറില്‍ പ്രകൃതിയോടിണങ്ങി 22 ലക്ഷ്വറി വില്ലകളടങ്ങിയ  Greendale വില്ല  പ്രോജക്റ്റ്,  കൊച്ചിയിലെ പ്രമുഖ ഐടി സംരംഭങ്ങളായ  ഇന്‍ഫോപാര്‍ക്കിനും സ്മാര്‍ട്ട് സിറ്റിക്കും സമീപം മനോഹരമായ ലൊക്കേഷനില്‍ സ്ഥിതിചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും: +91 8089 003 003, +91 8089 004 004

Contact Builder

    Name*

    Email*

    Mobile*

    Message

     

     

     

     

    prp

    Related posts