തിരുവനന്തപുരം: അശ്ലീല കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചും പ്രചരിപ്പിച്ചും ആളുകളെ ബ്ലാക്ക്മെയില്‍ ചെയ്യുന്നത് കര്‍ശനമായി തടയുന്നതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുളള കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്കി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 292ാം വകുപ്പ് ഭേദഗതി ചെയ്ത് 292എ എന്ന വകുപ്പ് ഉള്‍പ്പെടുത്തുന്നതിനുളള ഭേദഗതിയാണ് കരട് ബില്ലില്‍ നിര്‍ദേശിച്ചിട്ടുളളത്. ഇതിനനുസൃതമായ മാറ്റം ക്രിമിനല്‍ നടപടി ചട്ടത്തിലും വരുത്തും. അശ്ലീല ഉളളടക്കം പ്രസിദ്ധീകരിച്ച് നടത്തുന്ന ബ്ലാക്ക്മെയിലിങ് തടയുന്നതിന് ഐപിസിയില്‍ ഭേദഗതി കൊണ്ടുവരുന്ന കാര്യം പരിഗണിക്കണമെന്ന് പൊതുതാല്പര്യഹര്ജി പരിഗണിച്ചുകൊണ്ട് 2009 ആഗസ്തില്‍ കേരള ഹൈക്കോടതി […]
Tag: Video blackmailing
ഇന്റര്‍നെറ്റിലെ “ആസിഡ് ആക്രമണം” : എങ്ങനെ തടയാം?
മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും നമ്മുടെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു ഘടകമായി മാറിയിരിക്കുന്നു. സോഷ്യല്‍ മീഡിയയുടെ കടന്നു വരവോട് കൂടി ആശയങ്ങള്‍,


