ട്രാന്‍സ്ജെന്‍ഡേഴ്സിന്‍റെ സാമൂഹിക മുന്നേറ്റത്തിനായി ‘സമന്വയ’ പദ്ധതി

കൊല്ലം: ട്രാന്‍സ്ജെന്‍ഡേഴ്സിന്‍റെ സാമൂഹിക മുന്നേറ്റത്തിന് വഴിയൊരുക്കുന്ന തുടര്‍ വിദ്യാഭ്യാസ പദ്ധതി സമന്വയക്ക് തുടക്കമായി. പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സുകളിലൂടെ ട്രാന്‍സ്ജെന്‍ഡേഴ്സിന് വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയിരിക്കുന്ന പദ്ധതി  മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റിയാണ് ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ തുടര്‍പഠനത്തിനായി ‘സമന്വയ’ക്ക് തുടക്കമിട്ടിരിക്കുന്നത്. പഠനം മുടങ്ങിയ ട്രാന്‍സ്ജെന്‍ഡേഴ്സിനെ സര്‍വ്വെയിലൂടെ കണ്ടെത്തി നാല്, ഏഴ്, പത്ത്, ഹയര്‍സെക്കന്‍ററി എന്നിവയുടെ തുല്യതാ തുടര്‍പഠന ക്ലാസും പരീക്ഷയും നടപ്പാക്കുന്ന പദ്ധതിയാണ് സമന്വയ. ട്രാന്‍സ്ജെന്‍ഡേഴ്സിന്‍റെ വിദ്യാഭ്യാസ, തൊഴില്‍ മുന്നേറ്റം […]

ജയലളിതയുമായി കൊമ്പുകോര്‍ക്കാന്‍ ഭിന്നലിംഗത്തില്‍ പെട്ട ദേവിയും

തമിഴ്നാട്ടില്‍ വരുന്ന തെരഞ്ഞെടുപ്പ് മാമാങ്കത്തില്‍ ആര്‍.കെ. നഗറില്‍ നിന്ന് ജനവിധി തേടുന്ന മുഖ്യമന്ത്രി ജയലളിതയുമായി കൊമ്പുകോര്‍ക്കാന്‍ ഭിന്നലിംഗത്തില്‍ പെട്ട  ജി. ദേവിയും.  ചലച്ചിത്രസംവിധായകന്‍