മുംബൈ: വിവാഹാഭ്യര്‍ത്ഥന നിരസിക്കുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവരാന്‍ ഞാന്‍ സഹായിക്കാം എന്ന് പ്രസ്താവന നടത്തിയ മഹാരാഷ്ട്ര എംഎല്‍എ റാം കദം വീണ്ടും വിവാദത്തില്‍. ക്യാന്‍സര്‍ ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് നടി സോണാലി ബേന്ദ്രയുടെ മരണവാര്‍ത്ത ട്വീറ്റ് ചെയ്താണ് ഇത്തവണ ബിജെപി എംഎല്‍എ വെട്ടിലായത്. അമേരിക്കയില്‍ വച്ച് സോണാലി ബേന്ദ്ര മരിച്ചുവെന്നായിരുന്നു മറാത്തിയില്‍ എംഎല്‍എയുടെ ട്വീറ്റ്. ഇതോടെ സിനിമാ സംഘടനയായ മറാത്തി ദിവയും ബോളിവുഡും സോണാലിയുടെ വേര്‍പാടില്‍ അനുശോചനവും രേഖപ്പെടുത്തി. പിന്നീടാണ് വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞത്. ഇതോടെ എംഎല്‍എയുടെ പേജില്‍ […]
Tag: Sonali Bendre
സൊനാലി ബെന്ദ്രെക്ക് അര്‍ബുദം സ്ഥിരീകരിച്ചു
മുംബൈ: തനിക്ക് സ്തനാര്‍ബുദമാണെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത ബോളിവുഡ് നടി സൊണാലി ബെന്ദ്രെ. ചെറിയ വേദന തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് താന്‍ അര്‍ബുദ രോഗിയാണെന്ന വിവരം അപ്രതീക്ഷിതമായി തിരിച്ചറിഞ്ഞതെന്ന് നടി വ്യക്തമാക്കി. ത കുടുംബവും അടുത്ത സുഹൃത്തുക്കളും എല്ലാ വിധ പിന്തുണയും ഉറപ്പു നല്‍കിക്കൊണ്ട് ചുറ്റുമുണ്ട്. താന്‍ വളരെ അനുഗ്രഹീതയും അവരോടോരോരുത്തരോടും കടപ്പെട്ടിരിക്കുകയും ചെയ്യുന്നുവെന്നും സൊനാലി പറയുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ന്യൂയോര്‍ക്കില്‍ ചികിത്സയിലാണെന്നും ഇനിയുള്ള ഒാരോ ചുവടുവെപ്പിലും അര്‍ബുദത്തിനെതിരെ പൊരുതാനാണ് തീരുമാനിച്ചതെന്നും സൊനാലി കൂട്ടിച്ചേര്‍ത്തു. ഇൗ യുദ്ധത്തില്‍ താന്‍ പോരാട്ടത്തിലേര്‍പ്പെട്ട […]


