എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്കൊപ്പം ഹിപ് ഹോപ് ചുവടുകള്‍ വെച്ച് സെറീന വില്യംസ്- VIDEO

ടെന്നീസ് കോര്‍ട്ടില്‍ പന്തിനെ മാത്രം ലക്ഷ്യമിട്ടുകൊണ്ട് നീങ്ങുന്ന ഒരു പെണ്‍പുലിയെ മാത്രമേ ലോകത്തിനു അറിയൂ.  അടുത്തകാലത്തായി ആരാധകര്‍ ഉറ്റുനോക്കിയത് സെറീനയുടെ കുഞ്ഞു രാജകുമാരിയെപ്പറ്റിയുള്ള വിവരങ്ങളായിരുന്നു.  പുതിയ അമ്മയുടെ ആശങ്കകളെയും ആവലാതികളെയും ഉപദേശങ്ങളിലൂടെയും ആശ്വാസ വാക്കുകളിലൂടെയുമാണ് എല്ലാവരും പിന്തുണച്ചത്. വിവാഹവും മാതൃത്വവും സെറീനയുടെ കരിയറിന്‍റെ വേഗത കുറച്ചോ എന്ന ചോദ്യമുന്നയിച്ചവര്‍ക്ക് മുന്നില്‍ അസ്സല്‍ മറുപടിയുമായാണ് ഈ ടെന്നീസ് രാജകുമാരി എത്തിയിരിക്കുന്നത്. പാം ബീച്ച്‌ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്കൊപ്പം അതിമനോഹരമായി ഹിപ് ഹോപ് ചുവടുകള്‍ വെക്കുന്ന സെറീന […]

കണ്മണിയുടെ ആദ്യ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച്‌ സെറീന വില്യംസ്

​ലോസ്​ ആഞ്ചലസ്​: കണ്‍മണിയുടെ ആദ്യ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച്‌​ ടെന്നീസ് ഇതിഹാസം സെറീന വില്യംസ്.